തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 40 പൈസയുടെ വര്‍ധന. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വില്പന നികുതി വര്‍ധിപ്പിച്ചതാണ് പെട്രോള്‍ വില കൂടാന്‍ ഇടയാക്കിയത്. വില വര്‍ധന സംബന്ധിച്ച നിര്‍ദേശം പെട്രോളിയം കമ്പനികളില്‍ നിന്ന് ഡീലര്‍മാര്‍ക്ക് ചൊവ്വാഴ്ച രാത്രി തന്നെ ലഭിച്ചിരുന്നു.
Comments