തിരുവനന്തപുരം: പണമില്ലാത്തവരല്ല വൈദ്യുതി മോഷ്ടിക്കുന്നതെന്ന് കെ.എസ്.ഇ.ബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ്. 95 ശതമാനം വൈദ്യുതി മോഷ്ടാക്കളും പണക്കാരാണ്. വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരും വൈദ്യുതി മോഷ്ടാക്കളില്പ്പെടും. ആര് വൈദ്യുതി മോഷ്ടിച്ചാലും പിടികൂടുമെന്നും ഋഷിരാജ് സിങ് വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments