മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നത് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിധിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്.
അഴിമതിക്കേസുകളില്‍ നിന്ന് തടിതപ്പാനാകില്ളെന്നും നിഷ്പക്ഷമായ ഏജന്‍സി അന്വേഷിച്ചാല്‍ ഉമ്മന്‍ചാണ്ടി പ്രതിയാകുമെന്നും വിഎസ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു വിഎസ്.
Comments