കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശുചീകരണ യജ്ഞത്തിന് സിനിമാതാരം മമ്മൂട്ടിയുടെ പിന്തുണ. ക്ലീൻ ഇന്ത്യ ചലഞ്ചിന് പ്രധാനമന്ത്രി മുൻകൈ എടുത്തതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
ക്ലീൻ ഇന്ത്യ ചലഞ്ചിനെ പിന്തുണച്ച മമ്മൂട്ടി ആരാധകരോട് ശുചീകരണ പ്രവർത്തനത്തിൽ ഇടപെടാനും ആവശ്യപ്പെട്ടു.
Comments