പട്നയില്‍ തിക്കിലും തിരക്കിലും പെട്ട് 32 പേര് മരിച്ചു
Text Size
Story Dated: Friday, October 03, 2014 04:33 hrs UTC
പട്ന: പട്നയില്‍ ദസറ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 32 പേര് മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. പട്നയില്‍ ഗാന്ധി മൈതാനത്താണ് അപകടമുണ്ടായത്. ആഘോഷങ്ങള്‍ കഴിഞ്ഞ് മൈതാനത്തു നിന്ന് ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. മരണസംഖ്യ ഉയരാന്‍ സാധ്യത.
Comments