തൃക്കുന്നപ്പുഴ പാനൂരിലുണ്ടായ ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടം. കാറ്റിൽ ഇരുപത് വീടുകൾ പൂർണമായും നൂറു കണക്കിന് വീടുകൾ ഭാഗികമായും തകർന്നു. മരങ്ങൾ വീണ് വൈദ്യുതി ബന്ധവും ഗതാഗതവും തടസപ്പെട്ടു. പുലർച്ചെ ഒരു മണിക്കുണ്ടായ കാറ്റ് പത്ത് മിനിട്ട് നീണ്ടു.
You are Here : Home / News Plus
Story Dated: Saturday, October 04, 2014 06:20 hrs UTC

Comments