ആലുവയില്‍ കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ യുവാവിന്‍െറ മൃതദേഹം കണ്ടെത്തി. നാലു ദിവസമായി സര്‍വീസ് നടത്താതിരുന്ന ബസ് ഇന്ന് എടുക്കാനെത്തിയപ്പോള്‍ ഡ്രൈവറാണ് മൃതദേഹം കണ്ടത്. അഴുകിയ നിലയിലായിരുന്നു. 30 വയസ് പ്രായം തോന്നിക്കുന്ന യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Comments