മുംബൈ: വിന്‍ഡീസിനെതിരായ ആദ്യ മൂന്ന് ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ളണ്ട്് പര്യടനത്തില്‍ ഉണ്ടായിരുന്ന മലയാളി താരം സഞ്ജു വി. സാംസണ് ടീമിലില്ല. സ്പിന്നര്‍ കുല്‍ദീപ് യാദവും ലെഗ് സ്പിന്നര്‍ അമിത് മിശ്രയും ടീമിലത്തെിയപ്പോള്‍ രോഹിത് ശര്‍മയെ പരിക്കു മൂലം ഒഴിവാക്കി. സ്പിന്നര്‍ ആര്. അശ്വിന് വിശ്രമം അനുവദിച്ചിട്ടുണ്ട്.
ടീം ഇന്ത്യ: എം.എസ്. ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, അജങ്ക്യ രഹാനെ, വിരാട് കോഹ്ലി, അമ്പാട്ടി റായിഡു, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, എം. വിജയ്, കുല്‍ദീപ് യാദവ്.
Comments