ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈ ഫുട്ബോള്‍ ടീമിന്റെ ഉടമ സ്ഥാനത്ത് മഹേന്ദ്ര സിംഗ് ധോണി. ടീമിന്റെ ഓഹരി വാങ്ങിയാണ് അഭിഷേക് ബച്ചനൊപ്പം ടീമിന്റെ സഹ ഉടമയാകുന്നത്. സച്ചിന്, സൗരവ്, കോഹ്ലി തുടങ്ങിയവര്‍ക്ക് ശേഷം ഐഎസ്എല്ലിന്റെ ഉടമയാകുന്ന ക്രിക്കറ്റ് താരമാണ് ധോണി.ഒക്ടോബര്‍ 12-ന് കോല്‍ക്കത്തയിലാണ് ഐഎസ്എല്‍ ആരംഭിക്കുന്നത്.
Comments