കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച തരൂര്‍ മോദിയെ നിരന്തരം പ്രശംസിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്. ശശി തരൂര്‍ മോദിയെ പ്രകീര്‍ത്തിച്ചത് അനുചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസിന്‍്റെ ബദ്ധ ശത്രുവാണ് മോദി. മോദി ആരാണെന്ന് മനസിലാക്കാന്‍ പറ്റാത്ത തരത്തില്‍ വിവരമില്ലാത്ത ആളല്ല തരൂര്‍. ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്ത തരൂരിനോട് പാര്‍ട്ടി വിശദീകരണം ചോദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉചിതമായ നടപടിയെക്കുറിച്ച് പാര്‍ട്ടി ആലോചിക്കുമെന്നും പി.പി.തങ്കച്ചന് പറഞ്ഞു.
Comments