എബോള യൂറോപ്പില്‍ പടരുന്നു. ബ്രിട്ടനും സ്പെയിനിനും പിന്നാലെ മധ്യയൂറോപ്യന്‍ രാജ്യമായ ചെക്ക് റിപ്പബ്ലിക്കില്‍ ആദ്യരോഗബാധിതനെ കണ്ടെത്തി. 22 ദിവസം മുമ്പ് ലൈബീരിയയില്‍ നിന്ന് മടങ്ങിയെത്തിയ 56കാരനാണ് രോഗലക്ഷണങ്ങള്‍ കാട്ടിയത്. ഇയാളെ പ്രാഗിലെ ആസപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു യൂറോപ്യന്‍ രാജ്യമായ മാസിഡോണിയയില്‍ രോഗബാധിതനായ ഒരു ബ്രീട്ടീഷ് പൗരന് മരിച്ചു. അതേസമയം ഓസ്ട്രേലിയയില്‍ രോഗം പിടിപെട്ടെന്ന് കരുതി ആസ്പത്രിയില്‍ പ്രവേശിപ്പിച്ച നഴ്സിന് എബോള അല്ലെന്ന് സ്ഥിരീകരിച്ചു
Comments