ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍നിന്നു വരുന്ന ഹുദ്ഹുദ് ചുഴലിക്കാറ്റ് വിശാഖപട്ടണം തീരത്തോടടുക്കുന്നതായി റിപ്പോര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍, വിശാഖപട്ടണം തീരത്തുനിന്നും 550 കിലോമീറ്റര്‍ തെക്കുകിഴക്കായി എത്തിയ ചുഴലിക്കാറ്റിന്റെ വേഗത ഇപ്പോള്‍ മണിക്കൂറില്‍ 155 കിലോമീറ്ററാണെന്നും ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണവിഭാഗം പുറത്തുവിട്ട ബുള്ളറ്റിനില്‍ അറിയിച്ചു.
Comments