തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ സി.ഐ.ടി.യു യൂണിയന് പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പ്രഖ്യാപിച്ചിരുന്ന പണിമുടക്കാണ് പിന്‍വലിച്ചത്. യൂണിയന് നേതാക്കളുമായി മാനേജ്മെന്റ് നടത്തിയ ചര്‍ച്ചയിലാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനമായത്. നേരത്തെ സമരത്തെ നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരുന്നു.
Comments