ന്യൂഡല്‍ഹി: മോദിയെ നേതാവായി ജനം അംഗീകരിച്ചതിന്റെ തെളിവാണ് ജനവിധിയെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ്. രാജ്യത്ത് മോദി തരംഗം നിലനില്‍ക്കുന്നുവെന്നും അമിത് ഷാ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.
Comments