കാസര്‍കോടില്‍ ഗ്രേഡ് എസ്.ഐയെ മരിച്ച നിലയില്‍. ആതുര് സ്റ്റേഷനിലെ എസ.്ഐ പി.വി. സുഗുണനെയാണ് നീലേശ്വരത്ത് മരിച്ച നിലയില്‍ കണ്ടത്തെിയത്. പരാതിക്കാരിയായ പട്ടിക വര്‍ഗ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്നു സുഗുണന്.
You are Here : Home / News Plus
Story Dated: Tuesday, December 02, 2014 07:52 hrs UTC

Comments