You are Here : Home / News Plus

മദ്യനയം: കോണ്‍ഗ്രസിലെ ഭൂരിപക്ഷാഭിപ്രായം മുഖ്യമന്ത്രിക്കൊപ്പമാണെന്ന് പി.സി ജോര്‍ജ്.

Text Size  

Story Dated: Sunday, December 21, 2014 07:47 hrs UTC

 മദ്യനയത്തില്‍ കോണ്‍ഗ്രസിലെ ഭൂരിപക്ഷാഭിപ്രായം മുഖ്യമന്ത്രിക്കൊപ്പമാണെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. ഈ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരനുള്ള പിന്തുണ വളരെക്കുറവാണ്. സഭകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്ന ഭരണാധികാരികളോട് പുച്ഛമാണെന്നും ജോര്‍ജ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.