You are Here : Home / News Plus

ഉണ്ടായത് മാവോവാദി ആക്രമണമല്ലെന്ന് ചെന്നിത്തല

Text Size  

Story Dated: Monday, December 22, 2014 09:39 hrs UTC

പാലക്കാടും വയനാടും ഉണ്ടായത് മാവോവാദി ആക്രമണമല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
രണ്ടിടങ്ങളിലും സാമൂഹ്യവിരുദ്ധര്‍ ഇരുട്ടിന്റെ മറവില്‍ കല്ലേറു നടത്തുകയാണ്. ഇതെല്ലാം മാവോയിസ്റ്റുകളാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ ആക്രമണങ്ങള്‍ ജനങ്ങളുടെ സഹകരണത്തോടെ നേരിടാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.