You are Here : Home / News Plus

സോളാര്‍: സാക്ഷി വിസ്താരം ജനവരി 12 ന് ആരംഭിക്കും

Text Size  

Story Dated: Monday, December 22, 2014 09:41 hrs UTC

സോളാര്‍ കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്റെ സാക്ഷി വിസ്താരം ജനവരി 12 ന് ആരംഭിക്കും. പരാതി ഉന്നയിച്ച എട്ട് പേരെയാണ് ആദ്യ ഘട്ടത്തില്‍ വിസ്തരിക്കുക . പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, പി.സി ജോര്‍ജ് അടക്കം 15 എം.എല്‍.എമാരില്‍ നിന്ന് ജനവരി 22ന് തെളിവെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.