മെല്‍ബണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള ധോണിയുടെ തീരുമാനത്തെ അനുകൂലിച്ചു കൊണ്ട് ക്രിക്കറ്റ് ലോകം രംഗത്തത്തെി. ധോണിയുടേത് ശരിയായ തീരുമാനമാണെന്ന് മുതിര്‍ന്ന താരങ്ങള്‍ അഭിപ്രായപ്പെട്ടു. 2015 ലോകകപ്പ് ക്രിക്കറ്റില്‍ ധോണിക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കട്ടെയെന്ന് ക്രിക്കറ്റ് ഇതിഹാസം സചിന് ആശംസകള്‍ നേര്‍ന്നു.
Comments