അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്താന് പ്രകോപനം. ജമ്മു കശ്മീരിലെ സാംബ സെക്ടറിലെ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സേന വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.
തിങ്കളാഴ്ച രാവിലെ പാക് സേന ഹിരാനഗര്‍ സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയും സമീപ ഗ്രാമങ്ങള്‍ക്കു നേരെയും വെടിവെപ്പ് നടത്തിയിരുന്നു.
Comments