മഞ്ചേരി: സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ ടൂര്‍ണമെന്റില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ആന്ധ്രപ്രദേശിനെ ആറ് ഗോളുകള്‍ക്കാണ് കേരളം തകര്‍ത്ത്. കേരളത്തിന്‍െറ വി.പി.സുഹൈര്‍ ഹാട്രിക് നേടി. 41, 45, 90 മിനിറ്റുകളിലായിരുന്നു സുഹൈറിന്‍െറ ഗോളുകള്‍. ഷൈജുമോന്‍ രണ്ടും ഷിബിന്‍ലാല്‍ ഒരു ഗോളും നേടി. 51, 90 മിനിറ്റുകളിലായിരുന്നു ഷൈജുമോന്‍െറ ഗോളുകള്‍. നിര്‍ഭാഗ്യം കൊണ്ട് നിരവധി അവസരങ്ങള്‍ കേരളത്തിന് നഷ്ടമായി.
Comments