ദക്ഷിണ ഡല്‍ഹിയിലെ മോത്തിബാഗില്‍ ഗ്യാസ് പൈപ്പ് ലൈനില്‍ തീപ്പിടുത്തം. ഡല്‍ഹി മെട്രോയുടെ ഭാഗമായി കുഴിയെടുക്കുമ്പോള്‍ പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടായി സ്ഫോടനത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. 10 അഗ്നിശമന സേനാ യൂണിറ്റുകള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി.
Comments