തിരുവനന്തപുരം: ധനമന്ത്രി കെ എം മാണിതന്നെ ബജറ്റ് അവതരിപ്പിക്കുംന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ബാര്‍ കോഴ ആരോപണത്തില്‍ തെളിവില്ല. ആരോപണത്തിന് നാഥനുണ്ടാകുമ്പോള് മറുപടി നല്‍കാം. ആരോപണം ഉന്നയിക്കുന്നവര്‍ വിജിലന്‍സിന് മൊഴി നല്കാന് തയ്യാറാകുന്നില്ല.ആരോപണങ്ങള്‍കൊണ്ട് സര്‍ക്കാരിന്റെ മനോവീര്യം കെടുത്താനാകില്ല. സര്‍ക്കാര്‍ ശക്തമായി മുന്നോട്ടുപോകും.ആര് ബാലകൃഷ്ണപിള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പിന്നീട് മറുപടി പറയും. സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും വ്യാഴാഴ്ച നടത്താനിരിക്കുന്ന സരമം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്.
Comments