കോയമ്പത്തൂര്‍ കോവൈ മെഡിക്കല്‍ സെന്റര്‍ ആന്‍ഡ് ഹോസ്പിറ്റലില്‍ ചികില്‍സയില്‍ കഴിയുന്നപ്രശസ്ത സിനിമ നടന് മാള അരവിന്ദന് (72) ഗുരുതര നിലയില്‍ .ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്കു മാറ്റി. മാള അരവിന്ദനെ ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് 19നാണ്പ്രവേശിപ്പിച്ചത്.
Comments