പടിഞ്ഞാറന്‍ ബിഹാറിലെ ബോജ്പുര്‍ ജില്ലയിലെ ആരയില്‍ കോടതി വളപ്പിലുണ്ടായ സ്ഫോടനത്തില്‍ രണ്ടു പേര് മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു.
ചാവേര്‍ സ്ഫോടനമായിരുന്നുവെന്നും ഒരു സ്ത്രീയാണ് പൊട്ടിത്തെറിച്ചതെന്നുമാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുനത്. മരിച്ച മറ്റൊരാള്‍ പോലീസ് ഉദ്യോഗസ്ഥനാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Comments