ന്യൂഡല്‍ഹി :മൂന്ന് രാത്രിയും പകലും ശശി തരൂരും മെഹര്‍ തരാറും ഒന്നിച്ചു കഴിഞ്ഞിരുന്നതായും മെഹര്‍ തരാര്‍ തന്റെ ജീവിതം നശിപ്പിച്ചുവെന്നും സുനന്ദ തന്നോട് പറഞ്ഞിരുന്നുവെന്ന് മാധ്യമ പ്രവര്‍ത്തക നളിനി സിംഗ്.ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് നളിനി സിംഗ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.സുനന്ദ വിവാഹമോചനം ആഗ്രഹിച്ചിരുന്നില്ല. ഉടനെ മരിക്കുമെന്ന സൂചന സുനന്ദ തനിക്ക് നല്‍കിയിരുന്നുവെന്നും നളിനി പോലീസിന് നല്കിയ മൊഴിയില്‍ വ്യക്തമാക്കി.
Comments