പുതുക്കാട് രാപ്പാളില്‍ റെയില്‍വേ ട്രാക്കില്‍ ഇഷ്ടിക നിരത്തിയ നിലയില്‍ കണ്ടെത്തി. ഇന്നു പുലര്‍ച്ചെ മൂന്നിന് മുംബൈ ^കന്യാകുമാരി ട്രെയിനിലെ ജീവനക്കാരാണ് ഇതു കണ്ടത്. തൃശൂരില്‍ നിന്ന് റെയില്‍വേ ഉദ്യോഗസ്ഥരും റെയില്‍വേ സംരക്ഷണസേനയും എത്തി പരിശോധന നടത്തി.
You are Here : Home / News Plus
Story Dated: Saturday, January 24, 2015 05:17 hrs UTC

Comments