സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 21,120 രൂപയിലും ഗ്രാമിന് 2,640 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ചയാണ് പവന് വില 80 രൂപ കുറഞ്ഞു 21,120 രൂപയിലെത്തിയത്. ബുധനാഴ്ചയും വ്യാഴാഴ്ചയും 21,200 രൂപയായിരുന്നു പവന് വില.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 2.22 ഡോളര്‍ വര്‍ധിച്ച് 1.294.82 ഡോളറിലെത്തി.
Comments