തൃശൂരിലെ കൊടുങ്ങല്ലൂരില്‍ തെരുവുനായയുടെ പരിക്കേറ്റ് 15 ഓളം പേര്‍ക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂര്‍, ആനാപ്പുഴ, കോട്ടപ്പുറം, പടാകുളം, യു ബസാര്‍ എന്നിവിടങ്ങളിലാണ് തെരുവുനായ ശല്യമുണ്ടായത്.
നായയുടെ കടിയേറ്റവര്‍ക്ക് താലൂക്ക് ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ ലഭിക്കാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ ആന്‍്റി റാബിസ് വാക്സിനുകള്‍ ഇല്ലാതിരുന്നതിനാലാണ് ചികിത്സ ലഭിക്കാതിരുന്നത്. പലരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും മറ്റു സ്വകാര്യ ആശുപത്രികളില്‍ നിന്നുമാണ് ചികിത്സ നേടിയത്.
Comments