തിരുവനന്തപുരം: കോഴ ആരോപണം പുച്ഛിച്ച് തള്ളുന്നുവെന്ന് ധനകാര്യമന്ത്രി കെ.എം മാണി പറഞ്ഞു. വല്ലവനും വല്ലതും പറഞ്ഞാല്‍ തെളിവാകുമോ, അത് ഏറ്റുപിടിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മാണി പറഞ്ഞു.ആരോപണം ഉന്നയിച്ചവര്‍ക്ക് 85 ദിവസമായിട്ടും തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments