നടന് മാള അരവിന്ദന്(70)അന്തരിച്ചു. ഹൃദ്രോഗത്തെത്തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.തബലയിലൂടെ തുടക്കം . മുന്നോറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് മാള.
1968 ല്‍ പുറത്തിറങ്ങിയ സിന്ദൂരം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്.
Comments