അതിര്‍ത്തിയില്‍ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെപ്പ്. ഇന്നലെ രാത്രി 9.30നാണ് ആര്.എസ് പുര സെക്ടറില്‍ ആദ്യം വെടിവെപ്പുണ്ടായത്. വെടിവെപ്പ് പുലര്‍ച്ചെ വരെ തുടര്‍ന്നു. ബി.എസ്.എഫ് സൈനികര്‍ തിരിച്ച് വെടിവെച്ചു. ആളപായമില്ല.
You are Here : Home / News Plus
Story Dated: Wednesday, January 28, 2015 06:32 hrs UTC

Comments