പരസ്യപ്രസ്താവന പാടില്ളെന്ന മുന്നണിയുടെ താക്കീതിനെ അവഗണിച്ച് ചീഫ് വിപ്പ് പി.സി ജോര്‍ജ്. ആരെയും ഭയന്നല്ല താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്ന് പി.സി ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ ആര്‍ക്കും താക്കീത് ചെയ്യാന്‍ കഴിയില്ളെന്നും ജോര്‍ജ് പ്രതികരിച്ചു.മുന്നണിയില്‍ നിന്നുകൊണ്ട് പരസ്യപ്രസ്താവന നടത്തുന്നത് തെറ്റാണെന്നും പി.സി ജോര്‍ജിനെതിരെ അയഞ്ഞ സമീപനം പാടില്ളെന്നും മുസ്ലിം ലീഗും ആവശ്യപ്പെട്ടിരുന്നു.
Comments