യുഡിഎഫ് വിട്ടുവരുന്നവര്‍ക്ക് നേരെ വാതില്‍ അടച്ചിട്ടില്ലെന്ന പ്രതിപക്ഷത്തിന്റെ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി. യു.ഡി.എഫിലെ കട്ടില് കണ്ട് ആരും പനിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാര്‍ കോഴക്കേസിലെ രാഷ്ട്രീയ ഗുഢാലോചനെയപ്പറ്റി തന്നോട് ചോദിക്കേണ്ടെന്നും അത് ധനമന്ത്രി കെ.എം മാണിയോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments