മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നു വി.എസ്
Text Size
Story Dated: Wednesday, January 28, 2015 04:58 hrs UTC
തിരുവനന്തപുരം: കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. മാണി ബജറ്റ് അവതരിപ്പിക്കാന്‍ വന്നാല്‍ ആയിരം എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നിയമസഭ വളയും. അഴിമതിക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലെന്നും വി.എസ്. അച്യുതാനന്ദന് പറഞ്ഞു.
Comments