തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പങ്കെടുത്തേക്കില്ല. ചടങ്ങിലേക്ക് വി.എസിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
അതേസമയം ഉദ്ഘാടന ചടങ്ങിലെത്താനുള്ള പാസുകള്‍ പൂഴ്ത്തിയതായി മുന്‍ കായികമന്ത്രി പന്തളം സുധാകരന് ആരോപിച്ചു.
Comments