ചീഫ് സെക്രട്ടറിയായിരുന്ന സമയത്ത് മുഖ്യമന്ത്രിയെ പലരീതിയിലും സഹായിച്ച മാന്യദേഹമാണ് ഭരത് ഭൂഷനെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്. ഭരത് ഭൂഷന് ഉമ്മന്‍ചാണ്ടിക്കായും ഉമ്മന്‍ചാണ്ടി ഭരത് ഭൂഷനായും പരിശ്രമിക്കുകയായിരുന്നു. പാറ്റൂര്‍ കേസുള്‍പ്പടെ പലതിലും ഇരുവരും ചേര്‍ന്ന് കേരളത്തിന്റെ സമ്പത്ത് കൊള്ളയടിക്കുകയായിരുന്നെന്നും വി.എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments