ലാലിസം സംബന്ധിച്ച് മോഹന്‍ലാല്‍ മറുപടി നല്‍കുമെന്ന് തിരുവഞ്ചൂര്‍
Text Size
Story Dated: Monday, February 02, 2015 03:33 hrs UTC
തിരുവനന്തപുരം: ലാലിസം സംബന്ധിച്ച വിമര്‍ശങ്ങള്‍ക്ക് നടന് മോഹന്‍ലാല്‍ തന്നെ മറുപടി നല്‍കുമെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. എ.ആര് റഹ്മാന് അടക്കമുള്ളവരുടെ പരിപാടികള്‍ പരിഗണനയിലുണ്ടായിരുന്നു. കുറഞ്ഞ പ്രതിഫലവും താരമൂല്യവും പരിഗണിച്ചാണു ലാലിസം തെരഞ്ഞെടുത്തത്. കലാമൂല്യം വിലയിരുത്താനുള്ള വൈദഗ്ധ്യം തനിക്കില്ല. ലാലിസത്തിന്‍െറ പേരില്‍ ഉദ്ഘാടന ചടങ്ങിന്‍െറ മികവ് കണ്ടില്ലെന്നു നടിക്കരുതെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.
Comments