സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 20,920 രൂപയായി. 2,615 രൂപയാണ് ഗ്രാമിന്‍്റെ വില. കഴിഞ്ഞ ദിവസം പവന് 21,040 രൂപയായിലായിരുന്നു വ്യാപാരം നടന്നിരുന്നത്. ഗ്രാമിന് 2630 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവിലയില്‍ ഇടവുണ്ടായി. സ്വര്‍ണം ഒൗണ്‍സിന് 2.47 ഡോളര്‍ കുറഞ്ഞ് 1273.20 ഡോളറായി.
Comments