ദേശീയപാതയില്‍ കായംകുളത്ത് സ്കൂള്‍ ബസ് മറിഞ്ഞ് 12 കുട്ടികള്‍ക്കു പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. കായംകുളം വിഠോബ സ്കൂളിന്റെ ബസാണു മറിഞ്ഞത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
You are Here : Home / News Plus
Story Dated: Tuesday, February 03, 2015 11:16 hrs UTC

Comments