ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറച്ചു. പെട്രോളിന് 2.42 രൂപയും ഡീസലിന് 2.25 രൂപയുമാണ് കുറച്ചത്. പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ വന്‍ ഇടിവാണ് എണ്ണവിലയില്‍ ഉണ്ടായത്. എന്നാല്‍ രാജ്യാന്തര വിപണിയിലെ വിലയിടിവിന് അനുസരിച്ച് രാജ്യത്ത് എണ്ണക്കമ്പനികള്‍ വില കുറക്കുന്നില്ല എന്നും ആരോപണമുണ്ട്.
Comments