കൊല്ലം: ബാര്‍ കോഴ കേസില്‍ സരിത സ്റ്റൈല്‍ ബ്ളാക്മെയിലിങ്ങാണ് ബാറുടമകള്‍ നടത്തുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കോഴ വാങ്ങിയ മന്ത്രിമാരുടെ പേരുകള്‍ പുറത്തുവിടണം. ബാര്‍ അസോസിയേഷന് പ്രസിഡന്റ് രാജ്കുമാര് സൂത്രക്കാരനാണ്. മന്ത്രി കെ.എം. മാണിയെ താന്‍ പിന്തുണച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
Comments