ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അവതരിപ്പിച്ച ലാലിസം പരിപാടിക്കു പ്രതിഫലമായി വാങ്ങിയ പണം മോഹന്‍ലാല്‍ തിരികെ നല്കി. 1.63 കോടി രൂപയാണു മോഹന്‍ലാല്‍ ചെക്കായി തിരികെ നല്‍കിയത്. സ്പീഡ് പോസ്റ്റ് വഴിയാണു പണം ഗെയിംസ് സിഇഒയുടെ പേരില്‍ തിരികെ അയച്ചത്.
You are Here : Home / News Plus
Story Dated: Wednesday, February 04, 2015 11:27 hrs UTC

Comments