ദേശീയ ഗെയിംസിന്റെ സംഘാടകസമിതിയില്നിന്നു സിപിഎം അംഗങ്ങള്‍ രാജിവയ്ക്കും. തിരുവനന്തപുരത്ത് നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിലാണു തീരുമാനമെടുത്തത്. അഴിമതിയില്‍ പങ്കാളികളാകാതിരിക്കാനാണു രാജിയെന്നാണു വിശദീകരണം.
You are Here : Home / News Plus
Story Dated: Wednesday, February 04, 2015 11:41 hrs UTC

Comments