പാകിസ്താന് സൈനികരും പോലീസ് സേനയും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ 25 ഭീകരര്‍ കൊല്ലപ്പെട്ടു. തെക്കന്‍ വസ്രിസ്താനിലും ഖൈബര്‍ പ്രവിശ്യയിലുമാണ് സൈനികനടപടിയുണ്ടായത്. ഏഴു ഒളിത്താവളങ്ങള്‍ നശിപ്പിക്കാനും കഴിഞ്ഞു. ഭീകരരുടെ പക്കല്‍നിന്ന് വന്‍തോതിലുള്ള ആയുധശേഖരവും കണ്ടെടുത്തിട്ടുണ്ട്.
Comments