ബജറ്റ് അവതരിപ്പിക്കണോ എന്ന് കെ.എം മാണി തീരുമാനിക്കുമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ്. മാണിക്ക് കേരളാ കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാണി ബജറ്റ് അവതരിപ്പിക്കുകയാണെങ്കില്‍ ചോരപ്പുഴയൊഴുക്കുമെന്നാണ് എല്‍.ഡി.എഫ് പറഞ്ഞിരിക്കുന്നത്. അത് നീന്തിക്കയറാന്‍ തനിക്കാവില്ലെന്നും പാറ്റൂര്‍ കേസില്‍ ഭരത് ഭൂഷണ് പങ്കുണ്ടെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.
Comments