ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അപ്പോളോ ടയേഴ്സ് ഉന്നയിക്കുന്ന തര്‍ക്കം മെട്രോ റെയില്‍ പദ്ധതിയെ പ്രതികൂലമായി ബാധിക്കരുതെന്ന് കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡ് ഹൈക്കോടതിയില്‍ അറിയിച്ചു. മെട്രൊ റെയിലിനു വേണ്ടി ഭൂമി ഏറ്റെടുത്ത വകയില്‍ ലഭിക്കാനുള്ള തുകയുടെ ചെക്ക് ട്രഷറി മടക്കിയതിനെതിരേ കളമശേരിയിലെ പി.എല്‍ എന്റര്‍പ്രൈസ്സ് നല്കിയ ഹരജിയില്‍ കെ.എം.ആര്.എല്‍ പ്രൊജക്റ്റ് ഡയറക്ടര്‍ മഹേഷ് കുമാര്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്.
Comments