മട്ടന്നൂരില്‍ സി.പി.എം - ബി.ജെ.പി സംഘര്‍ഷത്തില്‍ ഒട്ടേറെ വാഹനങ്ങള്‍ കത്തിച്ചു.ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സി.വിജയന്റെ വീടിനു നേരെ ബോംബേറുണ്ടായി. വീട്ടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്തു.ബി.ജെ.പി പ്രവര്‍ത്തകരായ പ്രജീഷ് വിനേഷ് എന്നിവരുടെ കാറും ഓട്ടോറിക്ഷയും കത്തിച്ചു.
Comments