ദേശീയ ഗെയിംസില്‍ കേരളത്തിന്റെ സ്വര്‍ണസമ്പാദ്യം പതിനഞ്ചായി. 72 കിലോമീറ്റര്‍ റോഡ് മാസ് സ്റ്റാര്‍ട്ടില്‍ വി. രജനിയാണ് സ്വര്‍ണം നേടിയത്. കേരളത്തിന്റെ തന്നെ ടി.സി. അഞ്ജിതയ്ക്കാണ് വെങ്കലം. അഞ്ച് ദേശീയ ഗെയിംസില്‍ പങ്കെടുത്ത ദേശീയ ചാമ്പ്യന്‍ കൂടിയായ രജനിയുടെ ആദ്യ ദേശീയ ഗെയിംസ് സ്വര്‍ണമാണിത്.
Comments