തൂണേരിയില്നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നാദാപുരത്തെത്തുമെന്ന് അറിയിച്ചെങ്കിലും സുരക്ഷാകാരണങ്ങളാല്‍ സന്ദര്‍ശനം റദ്ദാക്കി.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സര്‍വകക്ഷിയോഗം ഇന്ന് ഉച്ചയ്ക്ക് വടകര മിനി സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
Comments